Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

നഗരപ്രാഥമികാരോഗ്യകേന്ദ്രം തുറന്നു

text_fields
bookmark_border
നഗരപ്രാഥമികാരോഗ്യകേന്ദ്രം തുറന്നു
cancel
നഗര പ്രാഥമികാരോഗ്യ കേന്ദ്രം തുറന്നു പത്തനംതിട്ട: കുമ്പഴയിൽ നിർമാണം പൂർത്തീകരിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രം തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരലി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സമിതി ചെയർപേഴ്സൻ ഇന്ദിരാമണിയമ്മ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാർഡ് കൗൺസിലർമാരായ എ. അഷ്​റഫ്, സുജ അജി, മുൻ കൗൺസിലർ പി.വി. അശോക് കുമാർ, യൂത്ത് കോഓഡിനേറ്റർ അജിൻ വർഗീസ്, ഡോ. അർച്ചന തുടങ്ങിയവർ സംസാരിച്ചു. photo. നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story