Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറിപ്പബ്ലിക് ദിനം...

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

text_fields
bookmark_border
അടൂർ: മിത്രപുരം കസ്തൂർബഗാന്ധി ഭവൻ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മാനേജർ ജയകുമാർ അധ്യക്ഷത വഹിച്ചു. അടൂർ: കോൺഗ്രസ് തെങ്ങുംതാര വാർഡ് കമ്മിറ്റി നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്‍റ്​ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റോസമ്മ സെബാസ്റ്റ്യൻ പതാകയുയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story