Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട നഗര...

പത്തനംതിട്ട നഗര പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയുടെ നഗര പ്രാഥമികാരോഗ്യ കേന്ദ്രം ബുധനാഴ്​ച വൈകീട്ട് നാലിന് നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കുമ്പഴ മാര്‍ക്കറ്റിന്​ സമീപത്തെ ശൗചാലയ സമുച്ചയത്തി​ന്‍റെ ഉദ്ഘാടനവും നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയില്‍പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് ശൗചാലയ സമുച്ചയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story