Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'കെ-റെയിലും...

'കെ-റെയിലും പരിസ്ഥിതിപ്രശ്നങ്ങളും' സെമിനാർ നടത്തി

text_fields
bookmark_border
കെ-റെയിലും പരിസ്ഥിതിപ്രശ്നങ്ങളും സെമിനാർ നടത്തി
cancel
റാന്നി: കെ-റെയിൽ വികസനവും പരിസ്ഥിതിപ്രശ്നങ്ങളും സംബന്ധിച്ച്​ വെച്ചൂച്ചിറയിൽ സെമിനാർ നടന്നു. ക്രിസ്ത്യൻ പ്രസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന സെമിനാർ കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്തു. കെ. ജയവർമ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം മുഖ്യസന്ദേശം നൽകി. തോമസ്​കുട്ടി പുന്നൂസ് പ്രബന്ധം അവതരിപ്പിച്ചു. ആലിച്ചൻ ആറോന്നിൽ, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, ടി.കെ. ഷാജു വെച്ചൂച്ചിറ, സി​.ഐ ജെറിൻ വി. സ്കറിയ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, വർഗീസ് നാക്കോലിക്കൽ, എ.എം. വർഗീസ്, ഡോ. മനു എം. വർഗീസ് കാച്ചാണത്ത്, വരദരാജൻ, ശ്രീകുമാർ സിറയ്ക് കൈപ്പുഴ തുടങ്ങിയവർ സംസാരിച്ചു. Ptl rni - 1 Seminar ഫോട്ടോ: ക്രിസ്ത്യൻ പ്രസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന സെമിനാർ കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story