Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:33 AM IST Updated On
date_range 25 Jan 2022 5:33 AM ISTഗ്രന്ഥശാല ഗാനം സീഡി പ്രകാശനം ചെയ്തു
text_fieldsbookmark_border
അടൂർ: പഴകുളം ആന്‍റണി രചനയും സംവിധാനവും നിർവഹിച്ച് മായാലക്ഷ്മി ആലപിച്ച ഗ്രന്ഥശാല ഗാനം സീഡി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എ.പി. ജയന് നൽകി പ്രകാശനം ചെയ്തു. സ്വരാജ് ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാസാഹിബ്, മുരളി കുടശ്ശനാട്, പഴകുളം ആൻറണി, സുനിൽ ബാബു, ഗായിക ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. PTL ADR Library ഗ്രന്ഥശാല ഗാനം സീഡി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയന് നൽകി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story