Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുള്ളിമോടി അശോക്...

പുള്ളിമോടി അശോക് കുമാറിന് ആദരം

text_fields
bookmark_border
പുള്ളിമോടി അശോക് കുമാറിന് ആദരം
cancel
പന്തളം: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക്‌ കുമാറിനെ കെ.എ. അബ്ദുൽ കരീം ഗ്രന്ഥശാല അനുമോദിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ അശോക് കുമാറിനെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. മീരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലസിത നായർ, വയോജനകേന്ദ്രം സെക്രട്ടറി ടി.എൻ. കൃഷ്ണപിള്ള, സോമശേഖര പിള്ള, ഗോപിനാഥൻ, പുരോഗമന കലസാഹിത്യസംഘം പ്രസിഡന്റ് ഫിലിപ്പോസ് വർഗീസ്, സെക്രട്ടറി അനിൽ പനങ്ങാട്, തോപ്പിൽ രാജശേഖരൻ, ലൈബ്രേറിയൻ സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു. ഫോട്ടോ: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക്‌ കുമാറിനെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story