Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്നാളിന് കൊടിയേറി

പെരുന്നാളിന് കൊടിയേറി

text_fields
bookmark_border
വടശേരിക്കര: വി. മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളിയിൽ പെരുന്നാളിന് വികാരി എബ്രഹാം സാമുവേൽ കൊടിയേറ്റി. 30ന് സമാപിക്കും. 30ന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനക്ക്​ ഫാ. മത്തായി ഒ.ഐ.സി, ഫാ. എബി വർഗീസ്, ഫാ. എബ്രഹാം സാമുവേൽ എന്നിവർ കാർമികത്വം വഹിക്കും. മൗണ്ട് താബോർ ദയറ സ്ഥാപനങ്ങളുടെ മദർ സുപ്പീരിയറായി നിയമിതയായ ഇടവകാംഗം വലിയതറയിൽ സിസ്റ്റർ ജൂലിയാനക്ക്​ അനുമോദനം നൽകും. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വചനപ്രഘോഷണവും പ്രദക്ഷിണവും ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story