Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകീക്കൊഴൂരിൽ...

കീക്കൊഴൂരിൽ മുള്ളൻപന്നി ഇറങ്ങി

text_fields
bookmark_border
കീക്കൊഴൂരിൽ മുള്ളൻപന്നി ഇറങ്ങി
cancel
റാന്നി: കീക്കൊഴൂർ-ഉതിമൂട് റോഡിൽ രാത്രിയിൽ മുള്ളൻപന്നി ഇറങ്ങിയത് ഭീതിപരത്തി. മലർവാടി ജങ്​ഷന്​ സമീപം ശനിയാഴ്ച രാത്രി 7.30ന് പുത്തേത്ത് ശാന്തന്‍റെ വീടിനുമുന്നിൽ റോഡിൽ കൂടി മുള്ളൻ പന്നി ഓടിപ്പോകുന്നത്​ പൊട്ടകുളത്ത് രാജൻ ഫിലിപ്പാണ് കണ്ടത്. പൊട്ടുകുളത്ത് പടിക്കൽ ഉള്ള തോട്ടിലേക്ക് പിന്നീട് കയറിപ്പോയി. കഴിഞ്ഞിടെ ആങ്ങമൂഴിയിൽ പുലി ചത്തത് മുള്ളൻപന്നിയുടെ മുള്ള് തറച്ചാണെന്ന് കണ്ടെത്തിയിരുന്നു. Ptl rni - 3 muIIen ഫോട്ടോ: ഉതിമൂട്-കീക്കഴൂർ റോഡിൽ ശനിയാഴ്ച രാത്രിയിൽ കണ്ട മുള്ളൻപന്നി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story