Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം അക്രമം: ...

സി.പി.എം അക്രമം: ക്രമസമാധാനം തകർന്നു -അഡ്വ. പഴകുളം മധു

text_fields
bookmark_border
അടൂർ: അടൂരിലും ജില്ലയുടെ പല പ്രദേശങ്ങളിലും സി.പി.എം അക്രമവും പൊലീസ് നിഷ്‌ക്രിയത്വവും ക്രമസമാധാനം തകർത്തെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പ്രസ്താവനയിൽ പറഞ്ഞു. ഇടതുമുന്നണി സർക്കാറിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ട കേസിൽ പോലും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. രാഷ്ട്രീയ കേസുകളിൽ മാത്രല്ല മറ്റു സംഭവങ്ങളിലും പൊലീസ് സി.പി.എം നിർദേശം അനുസരിച്ചുമാത്രമാണ് പ്രവർത്തിക്കുന്നത്. അക്രമത്തിനു ഇരയാകുന്നവർക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാൻപോലും സി.പി.എം അനുവദിക്കുന്നില്ല. അടൂരിലെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം പാർട്ടിയുടെ സബ് ഓഫിസായാണ് പ്രവർത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story