Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
മാന്നാർ: കേരള സർവകലാശാലയുടെ മാന്നാർ യു.ഐ.ടി സൻെററിൽ കോമേഴ്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമേഴ്സ് വിഭാഗത്തിൽ സർവകലാശാല ബിരുദാനന്തര ബിരുദവും യു.ജി.സി യോഗ്യതയുമുണ്ടാകണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്​ മുമ്പ്​ ബയോഡേറ്റായും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി മാന്നാർ യു.ഐ.ടി സെന്‍ററിൽ ഹാജരാകണം. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story