Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂട്ടറിൽ കടത്താൻ...

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച അഞ്ച്​ലിറ്റർ മദ്യം പിടിച്ചെടുത്തു

text_fields
bookmark_border
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച  അഞ്ച്​ലിറ്റർ മദ്യം പിടിച്ചെടുത്തു
cancel
ചെങ്ങന്നൂർ: കല്ലിശ്ശേരി- ഓതറ റോഡിൽ മംഗലം കുറ്റിക്കാട്ട് പടി ജങ്​ഷനിൽ സ്കൂട്ടറിൽ വിൽപനക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന അഞ്ച്​ ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി 7.20ഓടെയാണ്​ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്​ തിരുവൻവണ്ടൂർ ഉമയാറ്റുകര പാറയിൽ പുരയിൽ വീട്ടിൽ വിജേഷിനെ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ ബി.സുനിൽ കുമാറും സംഘവും പിടികൂടി. എക്സൈസ് സംഘത്തിൽ സി.ഇ.ഒ മാരായ പി.ആർ. ബിനോയി, സി.കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story