Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:40 AM IST Updated On
date_range 22 Jan 2022 5:40 AM ISTഎസ്.എഫ്.ഐക്ക് ചരിത്രനേട്ടം
text_fieldsbookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടുർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീ അയ്യപ്പ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ചരിത്രവിജയം. എസ്. അരവിന്ദ് (ചെയർ), അംജിത്ത് (യു.യു.സി), ശ്രീക്കുട്ടി (മാഗസിൻ എഡിറ്റർ), ദൃശ്യമോൾ, എസ്. കരിഷ്മ (വിദ്യാർഥിനി പ്രതിനിധികൾ) ഉൾപ്പെടെ 17 ൽ 11 സീറ്റും എസ്.എഫ്.ഐ ജയിച്ചു. എ.ബി.വി.പി കുത്തകയായിരുന്ന കോളജ് യൂനിയൻ ആദ്യമായാണ് എസ്.എഫ്.ഐ നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story