Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല ഒളിമ്പിക്സ്...

ജില്ല ഒളിമ്പിക്സ് ഗെയിംസ്: വോളിബാൾ മത്സരങ്ങൾക്ക് തുടക്കം

text_fields
bookmark_border
ജില്ല ഒളിമ്പിക്സ് ഗെയിംസ്:  വോളിബാൾ മത്സരങ്ങൾക്ക് തുടക്കം
cancel
റാന്നി: പത്തനംതിട്ട ജില്ല ഒളിമ്പിക്സ് ഗയിംസിന്‍റെ ഭാഗമായി വോളിബാൾ മത്സരങ്ങൾ റാന്നി ഏഴോലി എ.എസ്.സി സ്റ്റേഡിയത്തിൽ തുടക്കമായി. രാജു എബ്രഹാം ഉദ്​ഘാടനം ചെയ്തു. ഉദ്​ഘാടന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്‍റ്​ റിറ്റി ഇലഞ്ഞന്ത്രമണ്ണിൽ അധ്യക്ഷതവഹിച്ചു. കെ. ചന്ദ്രശേഖരപിള്ള, ഡോ. മാത്യു പിജോൺ, എബ്രഹാം കെ.ജോസഫ്, പ്രസന്നകുമാർ, അനിൽ എം.കുര്യൻ, അശോകൻ പമ്പ, രാജു തേക്കടയിൽ, സജി നഗരൂർ കിഴക്കേതിൽ, അജു സ്കറിയ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story