Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുദ്ധകാലാടിസ്ഥാനത്തിൽ...

യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം -യൂത്ത് ഫ്രണ്ട്

text_fields
bookmark_border
പത്തനംതിട്ട: കോവിഡ്​ വ്യാപനം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന്​ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ വിക്ടർ ടി. തോമസ് ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ബിനു കുരുവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ അജിത് മുതിരമല മെംബർഷിപ് വിതരണ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. Photo PTL 13 YOUTH FRIEND കേരള യൂത്ത് ഫ്രണ്ട് ജില്ല സമ്മേളനം കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ വിക്ടർ ടി. തോമസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story