Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോട്ടാങ്ങൽ: പഞ്ചായത്തിൽ എസ്.സി/ എസ്.സി.പി പദ്ധതി പ്രകാരം 10 ഗുണഭോക്താക്കൾക്ക് കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് . റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും 600 രുപയും സഹിതം 29ന് മുമ്പ്​ മൃഗാശുപത്രിയിൽ എത്തണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. പച്ചക്കറി വിത്തുകൾ മല്ലപ്പള്ളി: പുറമറ്റം കൃഷിഭവനിൽ മുന്തിയ ഇനം സാലഡ് വെള്ളരി, വഴുതന, വെണ്ട, പയർ, പടവലം, പച്ചക്കറി വിത്തുകൾ സൗജന്യ വിതരണത്തിന്​ എത്തിയിട്ടുണ്ട്. കരം രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി എത്തണം. ഭാരതീയ പ്രകൃതികൃഷി പദ്ധതി ഭാഗമായുള്ള സൗജന്യ വളത്തിന് അപേക്ഷിച്ചവർക്ക്​ വളം വിതരണവും തുടങ്ങി. അപേക്ഷിക്കാത്തവർ കരം രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് നൽകിയും വളം കൈപ്പറ്റാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story