Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗാന്ധിജി അടൂരിൽ ...

ഗാന്ധിജി അടൂരിൽ എത്തിയതിന്‍റെ വാർഷികം

text_fields
bookmark_border
ഗാന്ധിജി അടൂരിൽ   എത്തിയതിന്‍റെ വാർഷികം
cancel
ഗാന്ധിജി അടൂരിൽ എത്തിയതിന്‍റെ വാർഷികം അടൂർ: ഗാന്ധിജി അടൂരിൽ എത്തിയതിന്‍റെ 88 വാർഷിക ദിനത്തിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത വടക്കടത്ത് കാവ് മൈതാനത്തിലെ ഗാന്ധി പ്രതിമയിൽ കോൺഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പുഷ്പഹാരം അണിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. എറത്ത് മണ്ഡലം പ്രസിഡൻറ് അഡ്വ. ഡി. രാജീവ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഐക്കര ഉണ്ണികൃഷ്ണൻ, ബാബു തണ്ണിക്കോട്, കണ്ണപ്പൻ, മറിയാമ്മ തരകൻ, ടോം തങ്കച്ചൻ, നസീർ കാവിള, സുരേഷ്, സൂസൻ ശശികുമാർ, റോസമ്മ ഡാനിയേൽ, സാജൻ തടത്തിൽ, വിജയകുമാർ, ബാലചന്ദ്രൻ, ആൽബിൻ, അജിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story