Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:32 AM IST Updated On
date_range 20 Jan 2022 5:32 AM ISTരേഖകൾ ഹാജരാക്കണം
text_fieldsbookmark_border
രേഖകൾ നൽകണം അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാര്‍ധക്യ, വികലാംഗ, വിധവ പെന്‍ഷനുകൾ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ ഈമാസം 22ന് മുമ്പ് രേഖകൾ നൽകണം. ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ ആണെന്ന് തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്/ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നേരിട്ടോ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story