Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:32 AM IST Updated On
date_range 20 Jan 2022 5:32 AM ISTമാരാമണ്‍ കൺവെന്‍ഷന്‍
text_fieldsbookmark_border
പത്തനംതിട്ട: 127ാം ഫെബ്രുവരി 13 മുതല്‍ 20 വരെ മാരാമണ്‍ മണപ്പുറത്ത് നടക്കും. കൺവെന്‍ഷന്‍നഗറിലും കിഴക്കേടത്ത് പുരയിടത്തിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്റ്റാളുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോമില്‍ ഈ മാസം 29നുമുമ്പ് അപേക്ഷിക്കണമെന്ന് ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യൂസ് അറിയിച്ചു. PTL 11 VACCINE പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നു ഫോട്ടോ PTL 12 SIITING പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമീഷന്‍ സിറ്റിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story