Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് രോഗം...

പന്തളത്ത് രോഗം കുതിച്ചുയരുന്നു

text_fields
bookmark_border
പന്തളം: ദിനംപ്രതി നൂറിലധികം കോവിഡ് റിപ്പോർട്ട് ചെയ്യുന്ന പന്തളം നഗരസഭ പരിധിയിൽ കോവിഡ് പരിശോധനകേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്നുമാസം. പുതിയ സാഹചര്യത്തിൽ പരിശോധനകേന്ദ്രം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ലാബുകളെ സഹായിക്കാനാണ്​ നഗരസഭ പരിശോധന കേന്ദ്രം പുനരാരംഭിക്കാത്തതെന്നും ആരോപണമുണ്ട്. പന്തളം അർച്ചന ആശുപത്രിയിലാണ് കോവിഡ് സൻെറർ പ്രവർത്തിച്ചുവന്നിരുന്നത്. ഒക്ടോബർ 31ന് കോവിഡ് ഭേദമായപ്പോൾ ഇവിടത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യംമുതൽ കോവിഡ് വ്യാപകമായതോടെ പലരും പരിശോധനക്ക്​ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ലാബുകൾ വൻ തുകയാണ്​ ഈടാക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story