Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:35 AM IST Updated On
date_range 19 Jan 2022 5:35 AM ISTയൂനിറ്റ് വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും
text_fieldsbookmark_border
കുടശ്ശനാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പാലമേൽ വടക്ക് നൽകി. ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി. പരമേശ്വരൻ പിള്ള അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം.എസ്. അരുൺ കുമാർ, പ്രമോദ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ആർ.സുജ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: പി.പരമേശ്വരൻ പിള്ള (പ്രസി), ടി.ജി. ഗോപിനാഥൻ പിള്ള (സെക്ര), ജോർജ് വർഗീസ് വേണാട്ട് (ട്രഷ). ഫോട്ടോ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പാലമേൽ വടക്ക് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
