Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:33 AM IST Updated On
date_range 19 Jan 2022 5:33 AM ISTപുരയിടത്തിലും സർക്കാർ സ്ഥലത്തും തീപിടിച്ചു
text_fieldsbookmark_border
അടൂർ: നെല്ലിമൂട്ടിൽപടി അയ്യപ്പ ക്ഷേത്രത്തിന് സമീപം വലിയവീട്ടിൽ കോശിയുടെ 50 സെന്‍റ് പുരയിടത്തിലെ അക്കേഷ്യ കാടുകളും ചേർന്നുകിടക്കുന്ന സർക്കാർ റവന്യൂ വകുപ്പ് മൂന്നര ഏക്കർ കാടുമൂടിയ പ്രദേശത്തെ ചെറുമരങ്ങൾക്കും അടിക്കാടുകൾക്കും തീപിടിച്ചു. അഗ്നിരക്ഷസേന അടൂർ നിലയം അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ തീകെടുത്തി. PTL ADR Fire നെല്ലിമൂട്ടിൽപടിയിൽ അഗ്നിരക്ഷ സേന തീയണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
