Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅശ്വതിയെയും...

അശ്വതിയെയും കുടുംബത്തെയും മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം- വി.എ. സൂരജ്

text_fields
bookmark_border
അശ്വതിയെയും കുടുംബത്തെയും മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം- വി.എ. സൂരജ്
cancel
അടൂർ: മഹിള മോർച്ച ഏറത്ത് മേഖല ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിനെയും കുടുംബത്തെയും വീട്ടിൽ കയറി മർദിച്ച സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ് ആവശ്യപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പിടിപ്പുകേടാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം ജനകീയ സമരത്തിന് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അശ്വതി രഞ്ജിത്തിന്‍റെ വീട് സൂരജ് സന്ദർശിച്ചു. മഹിള മോർച്ച ജില്ല പ്രസിഡന്‍റ്​ മീന എം.നായർ, എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ്​ രൂപേഷ് അടൂർ, ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. PTL ADR BJP അശ്വതി രഞ്ജിത്തിന്‍റെ വീട്ടിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജും നേതാക്കളും സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story