Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഷിഹാദ് ഷിജു ക്വിസ്...

ഷിഹാദ് ഷിജു ക്വിസ് വിജയി

text_fields
bookmark_border
പന്തളം: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി നടന്ന പൊതുവിജ്ഞാന ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം​ മങ്ങാരം ഗവ. യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി കെ. ഷിഹാദ് ഷിജു നേടി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി വൈസ്​ പ്രസിഡന്‍റാണ്. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ജോയൻറ് കൺവീനർ കെ.എച്ച്. ഷിജുവിന്‍റെയും പന്തളം കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നഴ്സ് കെ. സബീനയുടെയും മകനാണ്. ഫോട്ടോ: കെ. ഷിഹാദ് ഷിജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story