Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:36 AM IST Updated On
date_range 18 Jan 2022 5:36 AM ISTയുവജന പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
text_fieldsbookmark_border
റാന്നി: കുമ്പളാംപൊയ്ക വൈദിക ജില്ല യുവജനപ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ജില്ല ചെയർമാൻ റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി രഞ്ജി കെ.ജോർജ് മുഖ്യസന്ദേശം നൽകി. ഭാരവാഹികളായ പ്രഫ. റോബർട്ട് രാജു, അരുൺ മാത്യു, റിജോ തോമസ് നൈനാൻ, ഷൈൻ ടി.മാത്യു, അരുൺ എബ്രഹാം, വർഗീസ് മാത്യു, സബിൻ ജോ ബെൻസൺ തുടങ്ങിയവർ സംസാരിച്ചു. Ptl rni - 2 ഫോട്ടോ: കുമ്പളാംപൊയ്ക വൈദിക ജില്ല യുവജന പ്രസ്ഥാനത്തിന്‍റെ പ്രവർത്തനോദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
