Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപകർപ്പ് ഹാജരാക്കണം

പകർപ്പ് ഹാജരാക്കണം

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽനിന്ന് വാർധക്യകാല, വികലാംഗ, വിധവ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 21ന് മുമ്പ്​ പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. .................... ഗ്രാമസഭകൾ മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്‍റെ 2022-23 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ 19 മുതൽ 24 വരെ അതത് വാർഡ് കേന്ദ്രങ്ങളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story