Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:33 AM IST Updated On
date_range 18 Jan 2022 5:33 AM ISTഅടൂർ എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിത്തം
text_fieldsbookmark_border
അടൂർ: മണക്കാല ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിത്തം. മൂന്നേക്കറോളം വരുന്ന വളപ്പിലെ പുല്ലിനും അടിക്കാടുകൾക്കും തീപിടിച്ചു. അടൂർ അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളം പണിപ്പെട്ട് തീകെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ എസ്.എ. ജോസ്, കെ. ശ്രീജിത്, വി. പ്രദീപ്, സന്തോഷ്, സന്തോഷ് ജോർജ്, അഭിഷേക് എന്നിവർ നേതൃത്വം നൽകി. PTL ADR Fire അടൂർ മണക്കാല എൻജിനീയറിങ് കോളജ് വളപ്പിൽ തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
