Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:30 AM IST Updated On
date_range 18 Jan 2022 5:30 AM ISTആക്രമണത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു
text_fieldsbookmark_border
അടൂർ: സാമൂഹിക വിരുദ്ധർ ആക്രമിച്ച ഏറത്ത് മഹിള മോർച്ച ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിന്‍റെ വസതി അനിൽ നെടുമ്പള്ളിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ അതിക്രമിച്ചുകടന്ന് കുഞ്ഞുങ്ങളെവരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം പ്രസിഡന്‍റ് അനിൽ നെടുമ്പള്ളി ആവശ്യപ്പെട്ടു. സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ, ആർ. രമണൻ, ശ്രീലേഖ ഹരികുമാർ, വിനോദ് വാസുദേവൻ, വിനീഷ് കൃഷ്ണൻ, അനന്ദു പി.കുറുപ്പ്, വത്സല, വിനീത് കൈലാസം, അഖിൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. PTL ADR BJP സാമൂഹികവിരുദ്ധർ ആക്രമിച്ച ഏറത്ത് മഹിള മോർച്ച ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിന്‍റെ വസതി ബി.ജെ.പി നേതാക്കൾ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
