Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ടി.എ പുരസ്കാരം...

കെ.എസ്.ടി.എ പുരസ്കാരം പഴകുളം കെ.വി.യു.പി.എസിന്

text_fields
bookmark_border
കെ.എസ്.ടി.എ പുരസ്കാരം പഴകുളം കെ.വി.യു.പി.എസിന്
cancel
അടൂർ: കെ.എസ്.ടി.എ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം അടൂർ ഉപജില്ലയിൽ പഴകുളം കെ.വി.യു.പി സ്കൂളിന്. കെ.എസ്.ടി.എ ജില്ല സമ്മേളനത്തിൽ സ്കൂൾ പ്രധാനാധ്യാപിക കവിത മുരളി പുരസ്കാരം ഏറ്റുവാങ്ങി. അധ്യാപകരായ കെ.എസ്. ജയരാജ്, ബി. സ്മിത, എസ്. ശാലിനി എന്നിവർ പങ്കെടുത്തു. PTL ADR KSTA കെ.എസ്.ടി.എ പുരസ്കാരം പുരസ്കാരം പഴകുളം കെ.വി.യു.പി സ്കൂൾ പ്രധാനാധ്യാപിക കവിത മുരളി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story