Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരാനിരിക്കുന്നത്...

വരാനിരിക്കുന്നത് കായികകേരളത്തിന്റെ നല്ല നാളുകൾ -ഡെപ്യൂട്ടി സ്പീക്കർ

text_fields
bookmark_border
വരാനിരിക്കുന്നത് കായികകേരളത്തിന്റെ നല്ല നാളുകൾ -ഡെപ്യൂട്ടി സ്പീക്കർ
cancel
പന്തളം: വരാനിരിക്കുന്നത് കായിക കേരളത്തിന്റെ നല്ല നാളുകളാണെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലതല ബാഡ്മിന്റൺ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കായിക രംഗത്തിന്​ വലിയ മുന്നേറ്റം കൈവരിക്കാനായി. ബാഡ്മിന്റൺ അസോസിയേഷൻ ജില്ല പ്രസിഡന്റ് ബിനുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ്, പന്തളം ബാഡ്മിന്റൺ ക്ലബ് പ്രസിഡന്റ് റോയി എന്നിവർ സംസാരിച്ചു. ഫോട്ടോ: ജില്ലതല ഷട്ടിൽ ടൂർണമെന്‍റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story