Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിടപ്പുരോഗിക്ക്...

കിടപ്പുരോഗിക്ക് വീൽചെയർ നൽകി

text_fields
bookmark_border
കിടപ്പുരോഗിക്ക് വീൽചെയർ നൽകി
cancel
കുളനട: പാലിയേറ്റിവ് കെയർ ദിനത്തിൽ പന്തളം ഇ.കെ. നായനാർ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുളനട ഞെട്ടൂരിൽ . വാർധക്യസഹജ രോഗങ്ങൾകൊണ്ട് കിടപ്പിലായിരുന്ന രോഗിക്ക് വസതിയിലെത്തി സൊസൈറ്റി പ്രസിഡന്‍റ്​ ഡോ. പി.ജെ. പ്രദീപ് കുമാറാണ്​ വീൽചെയർ കൈമാറിയത്​. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം വി.പി. രാജേശ്വരൻ നായർ, സി.പി.എം കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ, ജനാധിപത്യ മഹിള അസോസിയേഷൻ കുളനട മേഖല പ്രസിഡന്റ്‌ സൂസൻ, സി.പി.എം ഞെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഇ.കെ. നായനാർ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുളനട ഞെട്ടൂരിൽ കിടപ്പുരോഗിക്ക് വീൽചെയർ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story