Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം മഹാദേവർ...

പന്തളം മഹാദേവർ ക്ഷേത്രത്തിൽ ചന്ദ്രപ്പൊങ്കാലയും തൈപ്പൂയവും

text_fields
bookmark_border
പന്തളം: മഹാദേവർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ മായയക്ഷിയമ്മയുടെ ഉത്സവത്തിന്റെ ഭാഗമായുള്ള ചന്ദ്രപ്പൊങ്കാല ഞായറാഴ്ചയും തൈപ്പൂയ ഉത്സവം തിങ്കളാഴ്ചയും നടക്കും. 16ന് ദീപാരാധനക്കുശേഷം കൊടിമരമുയർത്തി ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 17ന് വൈകീട്ട് 6.30ന് താലപ്പൊലി ഘോഷയാത്രയും തുടർന്ന് ചന്ദ്രപ്പൊങ്കാലയും. 18ന് മുട്ടാർ അയ്യപ്പക്ഷേത്രത്തിൽനിന്ന്​ കാവടിഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് പഞ്ചാമൃതാഭിഷേകവും അന്നദാനവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story