Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുച്ചക്ര വാഹനം കൈമാറി

മുച്ചക്ര വാഹനം കൈമാറി

text_fields
bookmark_border
മുച്ചക്ര വാഹനം കൈമാറി
cancel
പന്തളം: ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവർത്തനഭാഗമായി ജന്മന വൈകല്യം ബാധിച്ച പന്തളം മങ്ങാരം സ്വദേശി ജിബിൻ ജോസിന് ഇലക്​ട്രിക് . പന്തളം ക്രൈം ഡിപ്പാർട്​മെന്‍റ്​ എസ്.ഐ സി.കെ. വേണു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് പ്ലാന്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തക്ബീർ, ട്രഷറർ നാസർ ,വൈസ് പ്രസിഡന്‍റ്​ മൻസൂർ, അബ്ദുൽ ജബ്ബാർ ,യാക്കൂബ് ഹുസൈൻ, സി.എ വാഹിദ്, അബ്ദുൽ മജീദ്, എം. ഷാജഹാൻ , സലീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story