Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊറ്റനാട് മലമ്പനി...

കൊറ്റനാട് മലമ്പനി വിമുക്ത പഞ്ചായത്ത്

text_fields
bookmark_border
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദു എം. നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്‍റ്​ പ്രകാശ് പി. സാമാണ്​ പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, അംഗൻവാണി, ആശ വർക്കർമാർ, കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, വിവിധ വാർഡുകളിലെ വാർഡുതല ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ എന്നിവർ പ​ങ്കെടുത്തു. വാർഡുതലത്തിൽ പ്രഖ്യാപനം നടത്തിയതിന്‍റെ സർട്ടിഫിക്കറ്റ് വാർഡ് അംഗങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് തലത്തിൽ നടന്ന സർട്ടിഫിക്കറ്റ് പ്രസിഡന്‍റ്​ ഹെൽത്ത് ഇൻസ്പെക്ടർക്കും കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story