Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗരറാന്തൽ വിതരണം

സൗരറാന്തൽ വിതരണം

text_fields
bookmark_border
സൗരറാന്തൽ വിതരണം
cancel
വടശ്ശേരിക്കര: കേരള സർക്കാർ ഊർജ വകുപ്പ് അനെർട്ടിന്‍റെ നേതൃത്വത്തിൽ ശബരിമല പൂങ്കാവനത്തിലെ ആദിവാസി കുടുംബങ്ങൾക്ക്​ സൗരറാന്തൽ വിളക്കുകളുടെ വിതരണോദ്ഘാടനം ളാഹയിൽ പ്രമോദ്‌ നാരായൺ എം.എൽ.എ നിർവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.എസ്‌. ഗോപി, ഊരുമൂപ്പൻ രാജു, എസ്‌. ഹരിദാസ്, റോബിൻ കെ. തോമസ്, അനെർട്ട്​ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story