Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:32 AM IST Updated On
date_range 13 Jan 2022 5:32 AM ISTപീഡനക്കേസിൽ ഒമ്പതുവർഷം കഠിനതടവും ഒരുലക്ഷം പിഴയും
text_fieldsbookmark_border
പത്തനംതിട്ട: എട്ടരവയസ്സ് മാത്രം പ്രായമുള്ളതും സുഹൃത്തിന്‍റെ മകളുമായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് ഒമ്പതുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തളം തുമ്പമൺ നടവിലെ മുറിയിൽ പാമ്പുമഠത്തിൽ കിഴക്കേതിൽ വീട്ടിൽ സാമുവേലിനെയാണ് (52) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി. പടം: PTG73pocso prathy സാമുവേൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story