Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്രം മോഷണംപോകുന്നത്...

പത്രം മോഷണംപോകുന്നത് പതിവാകുന്നു

text_fields
bookmark_border
പന്തളം: മാധ്യമം പത്രക്കെട്ടിൽനിന്ന്​ മോഷണംപോകുന്നത് പതിവാകുന്നു. പുലർച്ച പന്തളം ടൗണിൽ എത്തിക്കുന്ന പത്രത്തിന്‍റെ കെട്ടിൽനിന്നുമാണ്​ പത്രം മോഷണം പോകുന്നത്. ഇതുസംബന്ധിച്ച് പന്തളം പൊലീസിൽ പരാതിനൽകി. മുമ്പ് ഇത്തരത്തിൽ പത്രം മോഷ്ടാക്കളായ ചില ഏജൻറുമാരെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ് പറഞ്ഞു. പത്രക്കെട്ട് ഇറക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story