Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡിന് കുറുകെ മരംവീണു

റോഡിന് കുറുകെ മരംവീണു

text_fields
bookmark_border
റോഡിന് കുറുകെ മരംവീണു
cancel
തിരുവല്ല: ആർ.ഡി ഓഫിസ് - പാലിയേക്കര കൊട്ടാരം റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി. മരം വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ബുധനാഴ്ച പുലർച്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം. സമീപ പുരയിടത്തിൽനിന്ന മരമാണ് മറിഞ്ഞുവീണത്. രണ്ട് വൈദ്യുതി പോസ്റ്റുകളാണ്​ ഒടിഞ്ഞത്​. വൈദ്യുതിയും ഗതാഗതവും മണിക്കൂറുകൾക്ക് ശേഷമാണ് പുനഃസ്ഥാപിക്കപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story