Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:30 AM IST Updated On
date_range 13 Jan 2022 5:30 AM ISTജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ ബാബു വിളവിനാൽ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജില്ല പ്രസിഡൻറ് രാജു നെടുവമ്പുറം അറിയിച്ചു. പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ്, പാർലമൻെററി പാർട്ടി ലീഡർ മന്ത്രി ആന്‍റണി രാജു , വർക്കിങ് ചെയർമാൻ പി.സി. ജോസഫ് എന്നിവരുമായി ബാബു വിളവിനാൽ കഴിഞ്ഞദിവസം ചർച്ചനടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story