Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുറ്റൂർ മധുരംപുഴ പാടം...

കുറ്റൂർ മധുരംപുഴ പാടം കൃഷിക്കൊരുങ്ങി

text_fields
bookmark_border
തിരുവല്ല: 15 ഏക്കർ വരുന്ന . ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ കർഷകർക്ക് ഞാറ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. സഞ്ജു അധ്യക്ഷതവഹിച്ചു. പാടശേഖര സമിതി പ്രസിഡന്‍റ്​ അഡ്വ. സുധീഷ് വെൺപാല, ബ്ലോക്ക് പഞ്ചായത്ത്​ അംഗം രാജലക്ഷ്മി, പി.ജി പ്രസന്നകുമാർ , ശ്രീജ ആർ നായർ , അജികുമാർ, വിശാഖ് കുമാർ , അഡ്വ. അനൂപ് എബ്രഹാം, എ.കെ ഗോപിദാസ് , മോഹൻ കുമാർ, അഡ്വ.വി.എസ് അനീഷ്, രാജശേഖരൻ നായർ , മോഹനൻ നായർ എന്നിവർ സംസാരിച്ചു. പ്രവർത്തക യോഗം തിരുവല്ല: തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം നടന്നു. കെ.പി.സി.സി സെക്രട്ടറി എം.എം നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എൻ. ഷൈലാജ്, ജോർജ് മാമ്മൻ കൊണ്ടൂർ , സതീഷ് ചാത്തൻകരി, റോബിൻ പരുമല, അഭിലാഷ് വെട്ടിക്കാട്, അരുന്ധതി അശോക്, ശോഭ വിനു, ടോമിൻ ഇട്ടി, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അമ്പോറ്റി ചിറയിൽ, ടി.പി. ഹരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story