Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:34 AM IST Updated On
date_range 10 Jan 2022 5:34 AM ISTക്രിസ്ത്യൻ കൺവെൻഷൻ
text_fieldsbookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി യൂനിയൻ ആരംഭിച്ചു. ഡോ. ഗ്രിഗോറിയോസ് മാർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡൻറ് റവ.ജോണി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ജോർജ് സഖറിയ, റവ.പി.ഒ. നൈനാൻ, റവ.ജോജി തോമസ്, റവ. മാത്യു പി ജോർജ്, ജോസി കുര്യൻ, വർഗീസ് കെ ചാക്കോ, സീന സാം പണിക്കർ, ആഷ മേരി മാത്യു എന്നിവർ സംസാരിച്ചു. കൺവെൻഷൻ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ ദൈവാലയത്തിൽ നടക്കുന്ന യോഗത്തിൽ ഡോ. തോമസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story