Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:30 AM IST Updated On
date_range 10 Jan 2022 5:30 AM ISTഐ.എ.എം ജില്ല കൺവെൻഷൻ
text_fieldsbookmark_border
പന്തളം: ഇന്ത്യൻ ആൻറി കറപ്ഷൻ മിഷന്‍റെ (ഐ.എ.എം) ജില്ല കൺവെൻഷൻ ദേശീയ ചെയർമാൻ രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷിബു കെ. തമ്പി അധ്യക്ഷത വഹിച്ചു. രാജേന്ദ്ര ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കവിയും സാമൂഹിക പ്രവർത്തകനുമായ വിനോദ് മുളമ്പുഴ, ബാബു ഡാനിയൽ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ, ദേശീയ ട്രഷറർ പ്രിയ പ്രസാദ്, സുജിത് കുമാർ എന്നിവർ സംസാരിച്ചു കെ.പി. പ്രമോദിനെ ജില്ല പ്രസിഡൻറായും എസ്. ഷാലികുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വിനോദ് മുളമ്പുഴ (ഓർഗനൈസിങ് സെക്രട്ടറി), ബാബു ഡാനിയൽ (ജില്ല രജിസ്ട്രാർ), കെ.ആർ. പ്രസാദ്, രാധിക (ജോ.സെക്ര), രാജ്കുമാർ വാഴക്കുന്നം, അനുലാൽ (വൈസ് പ്രസി). ഫോട്ടോ: കെ.പി. പ്രമോദ് എസ്. ഷാലികുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
