Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTആയിക്കലിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കി
text_fieldsbookmark_border
റാന്നി: റാന്നി-കോഴഞ്ചരി റോഡിൽ ആയിക്കൽ തിരുവാഭരണ പാതയോടുചേർന്ന് അപകടക്കെണിയായ കൂറ്റൻ മരങ്ങൾ ശനിയാഴ്ച മുറിച്ചുനീക്കി. പന്തളത്ത് ചേർന്ന അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ മാസങ്ങളായി തിട്ടലിടിഞ്ഞ് മരങ്ങൾ ഏതുനിമിഷവും താഴെ വീഴുമെന്ന അപകടാവസ്ഥയിൽ ആയിരുന്നു. ഫയർഫോഴ്സ്, പൊലീസ്, എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ നീക്കിയത്. ptl rni_6 tree ഫോട്ടോ: റാന്നി-കോഴഞ്ചേരി റോഡിൽ ആയിക്കലിൽ അപകടാവസ്ഥയിൽനിന്ന മരങ്ങൾ മുറിച്ചുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
