Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്ഷ്യസംസ്കരണത്തിൽ...

ഭക്ഷ്യസംസ്കരണത്തിൽ പരിശീലനം

text_fields
bookmark_border
ഭക്ഷ്യസംസ്കരണത്തിൽ പരിശീലനം
cancel
റാന്നി: റാന്നി, മല്ലപ്പള്ളി, കോയിപ്പുറം ബ്ലോക്കുകളുടെ കുടുംബശ്രീ അംഗങ്ങൾക്ക് 20 ദിവസം നീളുന്ന ഭക്ഷ്യസംസ്കരണ പരിശീലനം പഴവങ്ങാടി കര സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു, അസി. ജില്ല മെഷീൻ കോഓഡിനേറ്റർ എൽ. ഷീല അധ്യക്ഷതവഹിച്ചു. ജില്ല പ്രോഗ്രാം മാനേജർ എലിസബത്ത്, ബ്ലോക്ക് കോഓഡിനേറ്റർ ജിജിന എന്നിവർ സംസാരിച്ചു. Ptl rni - 5 ഫോട്ടോ: ഭക്ഷ്യസംസ്കരണ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story