Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകണ്ണനെ കാണാൻ കലക്‌ടർ...

കണ്ണനെ കാണാൻ കലക്‌ടർ കുടുംബത്തോടെയെത്തി

text_fields
bookmark_border
കണ്ണനെ കാണാൻ കലക്‌ടർ കുടുംബത്തോടെയെത്തി
cancel
കോന്നി: കണ്ണനെ കാണാൻ കലക്ടറെത്തി. ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, പിതാവ് ശേക്ഷ അയ്യർ, മാതാവ് ഭഗവതി അമ്മാൾ, മകൻ മൽഹാർ എന്നിവർക്കൊപ്പം വൈകീട്ട്​ മൂന്നരയോടെയാണ് കലക്ടർ കോന്നി ആനത്താവളത്തിൽ കുട്ടിക്കുറുമ്പൻ കണ്ണനെ കാണാൻ എത്തിയത്. പത്തനംതിട്ട ജില്ലയുടെ മുഖമുദ്രയാണ് കോന്നി ആനക്കൂടെന്ന്​ കലക്ടർ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രീകരിച്ചാണ് കോന്നിയുടെ ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതെന്നും കലക്ടർ പറഞ്ഞു. ഒരുമണിക്കൂറിലധികം ചെലവഴിച്ചശേഷമാണ് കലക്ടറും കുടുംബവും മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story