Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:32 AM IST Updated On
date_range 9 Jan 2022 5:32 AM ISTതിരുവാഭരണ ഘോഷയാത്ര ഫോട്ടോ പ്രദർശനം
text_fieldsbookmark_border
പന്തളം: പൊലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ ജി. ജയകുമാർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് 2008 മുതൽ ശേഖരിച്ച ഫോട്ടോകളുടെ പ്രദർശനം പന്തളം കൊട്ടാരത്തിൽ ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ . പന്തളം കൊട്ടാരത്തിൽ ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
