Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:32 AM IST Updated On
date_range 9 Jan 2022 5:32 AM ISTഎഴുമറ്റൂരിൽ മണ്ണുകടത്ത്
text_fieldsbookmark_border
മല്ലപ്പള്ളി: വ്യാപകമാകുന്നു. സ്വകാര്യ ക്രഷർ യൂനിറ്റിൽനിന്ന് ചെറുതും വലുതുമായ ടിപ്പറുകളിൽ നിരവധി ലോഡ് മണ്ണാണ് ദിവസവും കടത്തുന്നത്. അധികൃതരുടെ ശ്രദ്ധ തിരിക്കുന്നതിന് പുലർച്ചയും നട്ടുച്ചക്കുമാണ് മണ്ണ് കടത്താൻ തെരഞ്ഞെടുക്കുന്ന സമയം. എഴുമറ്റൂർ, പടുതോട്, കീഴ്വായ്പൂര് റോഡുവഴിയാണ് മണ്ണുകടത്ത്. എന്നാൽ, മണ്ണുകടത്തിന് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്. അധികൃതരുടെ അനാസ്ഥയാണ് മണ്ണുകടത്ത് വ്യാപകമാകുന്നതിന് കാരണം. മണ്ണുകടത്ത് തടയുന്നതിന് നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story