Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:31 AM IST Updated On
date_range 9 Jan 2022 5:32 AM ISTഏറത്ത് മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
text_fieldsbookmark_border
അടൂർ: ഏറത്ത് മലേറിയ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ പൂതക്കുഴി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.എസ്. ദിവ്യ പ്രഖ്യാപന സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് അമ്പാടി, എൽസി ബെന്നി, സൂസൻ ശശികുമാർ, റോസമ്മ ഡാനിയേൽ, കെ. പുഷ്പവല്ലി, ശ്രീലേഖ ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ തട്ടത്തിൽ ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. PTL ADR Erath മലേറിയ മുക്ത പഞ്ചായത്ത് പ്രഖ്യാപനം സംബന്ധിച്ച സാക്ഷ്യപത്രം പ്രസിഡന്‍റ് സന്തോഷ് ചാത്തന്നൂപ്പുഴ ഡോ. എസ്. ദിവ്യക്ക് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
