Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ്രാമീൺ ഇ-സ്‌റ്റോർ...

ഗ്രാമീൺ ഇ-സ്‌റ്റോർ സംരംഭകർക്ക് പരിശീലനം

text_fields
bookmark_border
തിരുവല്ല: കേന്ദ്രസർക്കാർ ഗ്രാമപ്രദേശങ്ങളിൽ ഇ-കോമേഴ്‌സ് ആശയങ്ങൾ വികസിപ്പിക്കുന്നതിനായി കോമൺ സർവിസ് സെന്‍ററുകൾ വഴി ആരംഭിച്ചിട്ടുള്ള ഗ്രാമീൺ ഇ-സ്‌റ്റോർ നടത്തുന്ന ജില്ലയിലെ സംരംഭകർക്ക് പരിശീലനം നൽകി. സി.എസ്.സി സംസ്ഥാന മേധാവി ഡോ. ബി. രാജീവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഓഫിസർ ജിനോ ചാക്കോ പദ്ധതിയെക്കുറിച്ച് ക്ലാസ് നയിച്ചു. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് ഓൺലൈൻ ഓർഡറിങ്ങും ഡെലിവറിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഇ-കോമേഴ്സ് സംരംഭമാണ് സി.എസ്.സി ഗ്രാമീൺ ഇ-സ്റ്റോർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story