Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

text_fields
bookmark_border
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ പദ്ധതി ഗുണഭോക്തൃ ലിറ്റിൽപ്പെട്ടവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും 600 രൂപയും സഹിതം 18ന് മുമ്പ്​ അപേക്ഷ നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ....................... യോഗം ഇന്ന് മല്ലപ്പള്ളി: കുന്നന്താനം നാഷനൽ എക്സ്​സർവിസ് മെൻ കോ ഓഡിനേഷൻ കമ്മിറ്റി യൂനിറ്റ് യോഗം ഞായറാഴ്ച വൈകീട്ട് നാലിന് പാമല യൂനിറ്റ് ഓഫിസിൽ നടക്കും. ........................... യോഗം ഇന്നുമുതൽ മല്ലപ്പള്ളി: 101മത് യൂനിയൻ ക്രിസ്ത്യൻ കൺവെൻഷന്​ ഞായറാഴ്ച തുടക്കമാകും. 16ന് സമാപിക്കും. ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി, പരിയാരം സൻെറ് ആൻഡ്രൂസ് മാർത്തോമ പള്ളി എന്നിവിടങ്ങളിലാണ് കൺവെൻഷൻ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story