Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിക്കിനേത്തിൽ...

കരിക്കിനേത്തിൽ റിഡക്​ഷൻ സെയിൽ

text_fields
bookmark_border
ബിസിനസ്​ പത്തനംതിട്ട: 10 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ടിൽ വിലക്കുറവി​ന്‍റെ മഹാവിസ്മയമൊരുക്കി പത്തനംതിട്ട . ഏറ്റവും ഗുണമേന്മയുള്ളതും എല്ലാ അഭിരുചിക്കും ഇണങ്ങുന്നതുമായ വസ്ത്രങ്ങൾ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. ന്യൂജനറേഷൻ പാറ്റേണുകളും കളർ കോമ്പിനേഷനുകളിലും ഒരുക്കുന്ന ചുരിദാർ മെറ്റീരിയൽ, എത്​നിക്​ വെയർ, ലേഡീസ് വെയർ, ജീൻസ് വെയറുകൾ, ജെന്‍റ്​സ് -കിഡ്സ് വെയറുകളുടെ ഏറ്റവും പുതിയ വെറൈറ്റികൾ, പാർട്ടിവെയർ സാരികൾ, ഓഫിസ് വെയർ സാരികൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്​. സാരി പാവാട, ബ്ലൗസ് പീസ്, ചുരിദാർ പീസ്, ലാച്ച, ഷർട്ട്, ഫ്രോക്ക്, ടീഷർട്ട്, കൈലി, കാവിമുണ്ട്, ബെഡ്ഷീറ്റ് തുടങ്ങിയവ എന്നിവ ഏറ്റവും വിലക്കുറവിൽ ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കളിൽനിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നതെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു. എല്ലാ ഞായറാഴ്ചകളിലും ഷോറൂം പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story